anugrahavision.com

ചെർപ്പുളശ്ശേരിയിലെ കോട്ടച്ചാലിൽ മണികണ്ഠനെ (50 ) മരിച്ച നിലയിൽ കണ്ടെത്തി

ചെർപ്പുളശ്ശേരി. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന കോട്ടച്ചാലിൽ മണികണ്ഠനെ(  50 ) മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മണികണ്ഠന് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ ഇത്തവണ ആഘോഷ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു മണികണ്ഠൻ. ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്, ആറം കുന്നത്തു കാവ് എന്നീ സ്ഥലങ്ങളിലും ട്രസ്റ്റ് ബോർഡ് അംഗമായി മണികണ്ഠൻ പ്രവർത്തിച്ചിട്ടുണ്ട് . ഭാര്യ പ്രീത. മക്കൾ അമൽ കൃഷ്ണ, അമൃത. സംസ്കാരം നാളെ (വെള്ളി) രാവിലെ 7 മണിക്ക്  വീട്ടു വളപ്പിൽ

ഓർക്കുക…ആത്മഹത്യ ഒന്നിനും പരിഹാരമല്ല

Spread the News
0 Comments

No Comment.