കർക്കിടക മാസ പൂജയ്ക്ക് ശബരിമലയിൽ .. മഴയത്തും ഭക്തജന തിരക്ക്
ശബരിമല. കർക്കിടക മാസ പൂജകൾക്കായി ശബരിമല നട തുറന്ന് നാലുനാൾ പിന്നിട്ടപ്പോൾ ശക്തമായ മഴയെത്തും ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമലയിൽ നടന്ന ലക്ഷാർച്ചനയ്ക്ക് ക്ഷേത്രം തന്ത്രി മഹേഷ് മോഹനര് നേതൃത്വം നൽകി. മഹേഷ് മോഹനരുടെ നേതൃത്വത്തിൽ പടിപൂജയും നടത്തി
No Comment.