anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ്;

ആലപ്പുഴ: അമ്പലപ്പുഴയിൽ മത്സരിക്കാനിറങ്ങുന്ന ജി സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനം. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തില്ല. ഇതോടെ അമ്പലപ്പുഴയിൽ മത്സരിക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന എം ലിജുവിന്റെ സ്ഥാനാർത്ഥിത്വം പ്രതിസന്ധിയിലായി. ലിജുവിനെ തൃപ്പൂണിത്തുറയിലേക്ക് മാറ്റാൻ കോൺഗ്രസ് പദ്ധതിയിടുന്നുണ്ട് എങ്കിലും അതിൽ തർക്കമുണ്ട് എന്നാണ് വിവരം.

Spread the News

Leave a Comment