anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പദ്മ അവാർഡിന് നോമിനേഷൻ ക്ഷണിച്ചു*

കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ “പദ്മ അവാർഡ് 2027” ന് നോമിനേഷൻ ക്ഷണിച്ചു. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക പ്രവർത്തനം, ശാസ്ത്രം, എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങൾ, സിവിൽ സർവീസ്, വ്യാപാരം, വ്യവസായം തുടങ്ങിയ മേഖലകളിൽ മികച്ചതും അസാധാരണവുമായ നേട്ടങ്ങൾ/സേവനം കൈവരിച്ചവർക്കാണ് പദ്‌മ അവാർഡ് നൽകുന്നത്. ഓൺലൈനായാണ് നോമിനേഷൻ ലഭ്യമാക്കേണ്ടത്. നോമിനേഷൻ ലഭിക്കേണ്ട അവസാന തീയതി 2026 ജൂലായ് 31. www.awards.gov.in എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

 

Spread the News

Leave a Comment