എൽ ഡി എഫ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു
ചെർപ്പുളശ്ശേരി. ഇടതുപക്ഷ ജനാധിപത്യ മുന്നണി മുൻസിപ്പൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എംഎൽഎ പി മമ്മിക്കുട്ടി, കെ നന്ദകുമാർ, പി രാമചന്ദ്രൻ, എം സിജു, കെ ബി സുഭാഷ്കെ, കെ ബാലകൃഷ്ണൻ തുടങ്ങിയവരും പ്രസംഗിച്ചു.