anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി പി വി അബൂബക്കർ 82 എന്ന മണി അന്തരിച്ചു

ചെർപ്പുളശ്ശേരി. പി വി അബൂബക്കർ
(മണി) (82)നിര്യാതനായി. പരേതനായ പി വി ഹംസയുടെ സഹോദരനാണ്. ഭാര്യ സുഹറ മക്കൾ ഃ- ഷബ്ന, ഷബീൽ- മരുമക്കൾ ഃ- ഹസ്സൻ , തസ്ലീന. സഹോദരങ്ങൾ – സുബൈദ, ബഷീർ, അലി , ജമീല, പരേതരായ കുഞ്ഞാലൻ , അക്ബർ
ഖബറടക്കം  തിങ്കൾ രവിലെ 11 മണിക്ക് കച്ചേരികുന്ന് ജുമാ മസ്ജിദിൽ..

Spread the News

Leave a Comment