ചെർപ്പുളശ്ശേരി എകെജി റോഡ് ടാറിങ് നടക്കുന്നതിനാൽ ഗതാഗതം തടസ്സപ്പെടും
ചെർപ്പുളശ്ശേരി*AKG റോഡ് റീ ടാറിങ്ങ് പ്രവർത്തിക്കു വേണ്ടി 14 തിയ്യതി ഇന്ന് വെള്ളിയാഴ്ച ഭാഗികമായും 15, 16 തീയതികളിൽ പൂർണമായും റോഡ് ഗതാഗതം തടസ്സപ്പെടുത്തുമെന്ന് വാർഡ് കൗൺസിലർ ഗഫൂർ അറിയിച്ചു