അടക്കപുത്തൂർ ശബരി പി ടി ബി സ്മാരക ഹയർസെക്കണ്ടറി സ്കൂളിലെ NSS സെല്ലിന്റെ നേതൃത്ത്വത്തിൽ കുട്ടികൾക്കു വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടി ഗണേഷ് കൈലാസി ന്റെ ഒരു മോട്ടിവേഷൻ ക്ലാസ്സ് സങ്കടിപ്പിച്ചു. പ്രിൻ സിപ്പാൾ ഹരിദാസ് സ്വാഗതവും NSS പ്രോഗ്രാം ഓഫീസർ അഞ്ജു ആശംസകളും അറിയിച്ച ചടങ്ങിൽ അധ്യാപകരായ ഷീജ, അനില, സ്റ്റാഫ് സെക്രട്ടറി വീണ കൃഷ്ണ, വോളണ്ടിയർമാരായ വൈഷ്ണവ് ,പ്രഭിജിത്ത് ,ഗോപിക എന്നിവർ സംസാരിച്ചു. NSS വളണ്ടിയർ ലീഡർ ആദർശ് A ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.