പാലക്കാട്. എക്സൈസ് ഇൻസ്പെക്ടർ സി എൻ മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെ സേലം എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന TN01AN4573 എന്ന SETC ബസിൽ യാത്ര ചെയ്ത് വന്ന യാത്രക്കാരായ 1) ഒഡിഷ സംസ്ഥാനത്തു boudh ജില്ലയിൽ kantamal താലൂക്കിൽ ghantapada വില്ലേജിൽ TIKUNO DHEHURI മകൻ PARAMESWER DHEHURI 24/2025 2) ഒഡിഷ സംസ്ഥാനത്തു boudh ജില്ലയിൽ kantamal താലൂക്കിൽ ghantapada വില്ലേജിൽ BHASTTAMA DHEHURI മകൻ PRADEEP DHEHURI 20/2025 എന്നയാളുകളിൽ നിന്നും *5.048 KG * കഞ്ചാവ്* വശം വെച്ച് കടത്തി കൊണ്ടുവന്നത് കണ്ടെത്തി ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
വാഹന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മനോഹരൻ , ഗ്രേഡ് പ്രിവന്റിവ് ഓഫീസറായ സജീഷ് , സിവിൽ എക്സൈസ് ഓഫീസർ അരുൺ, അശ്വന്ത് എക്‌സൈസ് ഇൻസ്‌പെക്ടർ TRAINEE ദേവദാസ്, കലാദാസ് എന്നിവർ പങ്കെടുത്തു.