anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഏഷ്യാനെറ്റ് ബിഗ് ബോസ് ഒന്നാം സമ്മാന അർഹയായത് അനുമോൾ

കൊച്ചി. കഴിഞ്ഞ 100 ദിവസമായി നടന്നുവന്ന ഏഷ്യാനെറ്റ് ബിഗ് ബോസ് പരിപാടിയിൽ ഒന്നാം സ്ഥാനത്ത് എത്തിയത് അനുമോൾ. മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ അവതരിപ്പിച്ച ചാനൽ പരിപാടിയിലാണ് അനുമോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 50 ലക്ഷം രൂപയാണ് ഒന്നാം സ്ഥാനം നേടുന്ന മത്സരാർത്ഥിക്ക് ലഭിക്കുക. രണ്ടാം സ്ഥാനം അനീഷിനാണ് ലഭിച്ചത്. ഷാനവാസ് മൂന്നാം സ്ഥാനം നേടി. മലയാള ചാനൽ ചരിത്രത്തിലെ ഏറ്റവും ജനകീയമായ പരിപാടിയാണ് ബിഗ് ബോസ്.

Spread the News

Leave a Comment