anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കൽപ്പാത്തി ദേശീയ മ്യൂസിക് ഫെസ്റ്റിവൽ ഒന്നാം ദിവസം

പാലക്കാട്. കൽപ്പാത്തി രഥോത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന കൽപ്പാത്തി ദേശീയ മ്യൂസിക് ഫെസ്റ്റിവൽ
ഒന്നാം ദിവസം ത്യാഗരാജ ആരാധന പഞ്ചരത്ന കീർത്തന ആലാപനം. ബാബു കോഴിക്കോട്, കല്ലേക്കുളങ്ങര അനിൽകുമാർ,ആർ വി കൗശിക് ,ആർ വി കാർത്തിക്,ഒറ്റപ്പാലം പ്രിയ രാജീവ്, ജയശ്രീ വിശ്വനാഥൻ, പ്രിയ രാജേഷ്,അഖില ശ്രീ,അന്നപൂർണ്ണ,വിജയാംബിക, ഒ കെ അംബിക, സരസ്വതി സുബ്രഹ്മണ്യൻ, പത്മജ കൃഷ്ണൻ എന്നിവർ കീർത്തനം ആലപിച്ചു. സ്വാമിനാഥൻ,രാജു പത്മനാഭൻ, ആവണി കൃഷ്ണ (വയലിൻ), ടി ആർ പരമേശ്വരൻ (മൃദംഗം) എന്നിവരും പങ്കെടുത്തു.

Spread the News

Leave a Comment