പെരിന്തൽമണ്ണ. ആനമങ്ങാട് കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിലെ ഗജപൂജയും ആനയൂട്ടും ഒക്ടോബർ 30ന് വ്യാഴാഴ്ച നടക്കും എന്ന് ആഘോഷ കമ്മിറ്റി അറിയിച്ചു. 1008 നാളികേരം കൊണ്ടുള്ള അഷ്ട ദ്രവ്യ മഹാഗണപതിഹോമത്തോടെ ആനയൂട്ടിന് തുടക്കം കുറിക്കും. എല്ലാ ഭക്തജനങ്ങളും വ്യാഴാഴ്ച ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് ആഘോഷ കമ്മിറ്റി അറിയിച്ചു.