കൊച്ചി. പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ട്രൈബൽ കോംപ്ലക്സിലേക്ക് കെയർ ടേക്കറുടെ (ഓഫീസ് മാനേജർ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിഎ, ബിബിഎ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, പ്രായ പരിധി :45 വയസ്.
അപേക്ഷ നിശ്ചിത മാതൃകയിൽ ട്രൈബൽ ഡെവലപ്‌മെൻ്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ മൂവാറ്റുപുഴ-686669 വിലാസത്തിൽ സമർപ്പിക്കണം