ഷോർണൂർ ഉപജില്ലാ കലോത്സവം മാരായമംഗലം ഹൈസ്കൂളിൽ.. ലോഗോ പ്രകാശനം ചെയ്തു
ചെർപ്പുളശ്ശേരി. നവംബർ 11 മുതൽ 14 വരെ മാരായമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഷോർണൂർ ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ നെല്ലായ പഞ്ചായത്ത് പ്രസിഡന്റ് അജേഷ് പ്രകാശനം ചെയ്തു. എ ഇ ഓ സുവർണ്ണകുമാരി, കെ സി മുരളീധരൻ, പ്രദീപ്, കണ്ണൻ പൂതനായി, അബ്ദുറഹിമാൻ തുടങ്ങി നിരവധി പേർ സംബന്ധിച്ചു