- ശബരിമല. അടുത്ത ഒരു വർഷത്തേക്ക് അയ്യപ്പനും മാളികപ്പുറത്ത് അമ്മയ്ക്കും പൂജകൾ ചെയ്യുവാനുള്ള മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ശനിയാഴ്ച നടക്കും. ശബരിമലയിലെ പ്രാഥമിക പട്ടികയിൽ ടി എം ശങ്കരനാരായണ പ്രമോദ്, തീയന്നൂർ മന, വരോട്, ഒറ്റപ്പാലം. പ്രമോദ് എം, മുണ്ടനാട്ട് മന, മായന്നൂർ. തൃശ്ശൂർ. ശങ്കരൻ നമ്പൂതിരി വി എസ്, വാരണക്കോട്ടുമഠം, കവിയൂർ, പത്തനംതിട്ട. ദാമോദരൻ നമ്പൂതിരി എ,അയടത്തു ഇല്ലം, കരുവാഞ്ചേരി, വടകര. ദിലീപ് പി വി, പെരിയമന ഇല്ലം, കാഞ്ഞിരമറ്റം,ഇടുക്കി. എൻ കെ രാമൻ നമ്പൂതിരി, നഗർണിമന,കല്ലേറ്റിൻകര, ചാലക്കുടി . മനു നമ്പൂതിരി എംജി , മുട്ടത്ത് മഠം, മയ്യനാട്. രവിശങ്കർ കെ കെ, കുത്തുള്ളിമന കൊടക്കാട് കുത്തുള്ളിമന, രാമവർമ്മപുരം, തൃശ്ശൂർ. മനോജ് പി ഇ, പുറവണ്ണൂർ എടക്കാട് ഇല്ലം, പൂവാട്ടുപറമ്പ്, കോഴിക്കോട്. പി കൃഷ്ണൻ നമ്പൂതിരി, ഇടക്കാട്ടുമഠം, പത്തിയൂർ, മാവേലിക്കര. പി എം അനൂപ് നമ്പൂതിരി, പേരമംഗലൂർ മന, ഓമല്ലൂർ, പട്ടാമ്പി. രാജീവ് എംപി , മൂത്തമല മന, ഇരുമ്പിളിയം, മലപ്പുറം. ജി വാമനൻ നമ്പൂതിരി, കല്ലമ്പള്ളിയിൽ മാളിക, തട്ടാരമ്പലം, മാവേലിക്കര. എന്നിവരാണ് ശബരിമല അയ്യപ്പ ഭഗവാനെ പൂജിക്കാൻ പ്രാഥമിക ലിസ്റ്റിൽ വന്നവർ.
മാളികപ്പുറം മേൽശാന്തി പട്ടികയിൽ ഉള്ളവർ ഇവർ
ടി എം ശങ്കരനാരായണ പ്രമോദ്, തീയന്നൂർ മന, വരോട്, ഒറ്റപ്പാലം. പ്രമോദ് എം, മുണ്ടനാട്ട് മന, മായന്നൂർ. തൃശ്ശൂർ. പ്രശാന്ത് ജി നമ്പൂതിരി, നീലമന,ദേവി നിവാസ്,കണ്ടിയൂർ മാവേലിക്കര. എം ജി മനോജ് നമ്പൂതിരി മുട്ടത്തുമഠം ആയിരം തെങ്ങ് കൊല്ലം. കെ എസ് വിജയൻ, കവുങ്ങും പള്ളിയില്ലം, എറണാകുളം.. എൻ ദാമോദരൻ നമ്പൂതിരി, വിളക്കരാട്ട് മന ചെങ്ങമനാട് എറണാകുളം. കെ കൃഷ്ണപ്രമോദ്, ചേറ്റൂർ ഇല്ലം കണ്ണമംഗലം മാവേലിക്കര. ഹരികുമാർ എസ്, വെള്ളായണി ഇല്ലം. വാത്തിക്കുളം മാവേലിക്കര. വി എം അനൂപ് നമ്പൂതിരി, പേരാമംഗലൂർ മന ഓങ്ങല്ലൂർ പട്ടാമ്പി. പ്രസാദ് ഇ ഡി ഏറന്നൂർ മന മറ്റത്തൂർ കുന്ന് തൃശ്ശൂർ. മനോജ് പി ഇ, പു റവന്നൂർ എടക്കാട് ഇല്ലം പൂവാട്ടുപറമ്പ് കോഴിക്കോട്.
പി കൃഷ്ണൻ നമ്പൂതിരി ഇടയ്ക്കാട്ട് മഠം പത്തിയൂർ ആലപ്പുഴ. എം കെ രാമൻ നമ്പൂതിരി, നഗറിണി മന കല്ലേറ്റുംകര തൃശൂർ. മനോജ് എസ് മുല്ലച്ചേരി മഠം നെയ്യാറ്റിൻകര. പ്രമോദ് എം, മുണ്ടനാട്ട്മന തൃശ്ശൂർ.
പന്തളം നടുവിലെ മാളിക പ്രദീപിന്റെ മകളുടെ മകൻ കശ്യപ് വർമ്മ ശബരിമല മേൽശാന്തിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. മുണ്ടക്കൽ കൊട്ടാരത്തിലെ ശ്രുതിവർമ്മയുടെ മകൾ മൈഥിലി കെ വർമ്മ മാളികപ്പുറം മേൽശാന്തിയെ നറുക്കെടുപ്പിലൂടെ കണ്ടെത്തും