ചെർപ്പുളശ്ശേരി..ആൾ കേരള ഫോട്ടോഗ്രാഫർ അസോസിയേഷൻ ചെറുപ്പുളശ്ശേരി മേഖലയുടെ 41 ആം സമ്മേളനത്തിന് കൊടുക്കുന്ന *ഓപ്പൺ ഫ്രെയിം* പുരസ്കാരം 2025 ആയുർവേദ രംഗത്തെ മികച്ച സംഭാവനകൾക്ക് കുളക്കാട് പൂന്തോട്ടം ആയുർവേദ ആശ്രമത്തിലെ ഡോക്ടർ രവീന്ദ്രനാഥന് നൽകും..ഒൿടോബർ 17 ന് വെള്ളിനേഴി പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം നൽകും മേഖലാ പ്രസിഡണ്ട് ഹരിഗോവിന്ദൻ സംസാരിക്കും..