കൊച്ചി: മാധ്യമം മുൻ ന്യൂസ് എഡിറ്ററും, കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന സമിതിയംഗവും, എരുമേലി മഹല്ല് ജമാഅത്ത് സെക്രട്ടറിയുമായ ചക്കാലക്കൽ സി.എ.എം കരീമിന്റെ മകൾ ഫാത്തിമ കരീം (ഫാബി-23) അന്തരിച്ചു.
മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊച്ചിയിലെ കനേഡിയൻ കമ്പനിയിൽ എൻജിനീയറായിരുന്നു.
No Comment.