anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കാറൽമണ്ണ മംഗലശ്ശേരി കുഞ്ഞിലക്ഷ്മിയമ്മ (87) അന്തരിച്ചു

കാറൽമണ്ണ മംഗലശ്ശേരി കുഞ്ഞിലക്ഷ്മിയമ്മ (87) അന്തരിച്ചു.ഭർത്താവ് : പരേതനായ കിഴക്കേപ്പാട്ട് പത്മനാഭൻ നായർ,മക്കൾ:വിശ്വനാഥൻ, വിജയകുമാർ, ബാലചന്ദ്രൻ, രവിചന്ദ്രൻ, ജയപ്രകാശ്, പങ്കജാക്ഷൻ (എക്സി. ഓഫീസർ, ഈശ്വരമംഗലം ദേവസ്വം).
മരുമക്കൾ : ബാലാമണി, ശാന്തി, സ്മിത, പ്രീത, ഷേർലി, പ്രീജ.സംസ്ക്കാരം നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ വെച്ച്.

Spread the News

Leave a Comment