anugrahavision.com
തിരുവനന്തപുരം. ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി കേരള സർക്കാർ സംഘടിപ്പിക്കുന്ന തൂഫാൻ എന്ന പരിപാടിയിൽ ചലച്ചിത്ര നടൻ മധുവിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മധുവിന്റെ കണ്ണമ്മൂലയിലെ വീട്ടിലെത്തി തൂഫാൻ വാര്യർ ബാഡ്ജ് നൽകി
Comment
Save my name, email, and website in this browser for the next time I comment.