പാലക്കാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നെര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എന്‍ ഡി പി എസ് ക്രൈം നമ്പര്‍ 50/2024 കേസ്സിലെ പ്രതിയായ മലപ്പുറം പൊന്നാനി സ്വദേശി കാഞ്ഞിരകടവത്ത് വീട്ടില്‍ മുഹമ്മദ് ജുറെജ് എന്നയാള്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായി പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പാലക്കാട് – 9447178061 , അസി.എക്‌സൈസ് കമ്മീഷണര്‍ പാലക്കാട് – 9496002869,സ്‌ക്വാഡ് ഓഫീസ് 0491 2526277 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന്
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.
2 thoughts on “പ്രതിക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍*”
Awesome https://shorturl.fm/9fnIC
https://shorturl.fm/YvSxU