ചെർപ്പുളശ്ശേരി. മുണ്ടൂർ തൂത ദേശീയപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് കാക്കാത്തോടിന് കുറുകെ നിർമ്മിക്കുന്ന പുതിയ പാലത്തിന് സമാന്തരമായി ഗതാഗതത്തിനായി ഉണ്ടാക്കിയ താൽക്കാലിക റോഡ് കനത്ത മഴയെ തുടർന്ന് ബലക്ഷയം സംഭവിച്ചതിനാൽ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം താൽക്കാലികമായി നിരോധിച്ചിരിക്കുന്നതായും, ഇതുവഴി പെരിന്തൽമണ്ണയിലേക്ക് പോകേണ്ട വാഹനങ്ങൾ മണ്ണാത്തിക്കടവ് വഴിയും , ഒറ്റപ്പാലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാങ്ങോട് തൃക്കടീരി വഴിയും പോകേണ്ടതാണെന്ന് അധികാരികൾ അറിയിച്ചു. ചെറിയ വാഹനങ്ങൾ ഇതുവഴി പോകുന്നതിന് ഇപ്പോൾ തടസ്സമില്ലെന്നും അറിയിപ്പിൽ പറയുന്നു
2 thoughts on “ചെർപ്പുളശ്ശേരി കാക്കത്തോട് വഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു”
https://shorturl.fm/5JO3e
https://shorturl.fm/5JO3e