anugrahavision.com

അയ്യപ്പൻകാവിലെ ഈ വർഷത്തെ ഉത്സവം 2025

ചെർപ്പുളശ്ശേരി അയ്യപ്പൻകാവിലെ ഈ വർഷത്തെ ഉത്സവം 2025 ബുക്ക്ലറ്റ് ഭാഗവതാചാര്യൻ തെക്കേടം നാഗരാജിന് നൽകികൊണ്ട് പ്രകാശനം ചെയ്തു. ചടങ്ങിൽ മാനേജിങ് ട്രസ്റ്റി എം. പങ്കജാക്ഷൻ, പാരമ്പര്യ ട്രസ്റ്റി ഐ. ദേവീദാസൻ, രാധാകൃഷ്ണൻ, വീണാകുന്നത്ത്, ഉത്സവകമ്മിറ്റി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ , സെക്രട്ടറി രാധാകൃഷ്ണൻ ചങ്ങരങ്ങാട്ടിൽ, മറ്റു കമ്മിറ്റി അംഗങ്ങൾ, ഭക്തജനങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Spread the News
0 Comments

No Comment.