ചെർപ്പുളശ്ശേരി പുത്തൻ മഠത്തിൽ രാജി രാമൻ 73 നിര്യാതയായി
ചെർപ്പുളശ്ശേരി. സംഗീത അധ്യാപികയും,പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ സംഗീതോത്സവത്തിലെ നിറസാന്നിധ്യവും ആയിരുന്ന പുത്തൻ മഠത്തിൽ രാജീ രാമൻ 73 നിര്യാതയായി. രാമ അയ്യരാണ് ഭർത്താവ്. സംസ്കാരം നാളെ രാവിലെ 9 മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ നടക്കും
No Comment.