ചെർപ്പുളശ്ശേരി
വൊക്കെഷണൽ
ഹയർ സെക്കണ്ടറി
സ്കൂൾ
വി.എച്ച് എസ് സി വിഭാഗത്തിൽ
ലഹരി വിരുദ്ധദിനം
എക്സൈസ്
ഡിപ്പാർട്ട്മെൻറ്
എൻ.എസ് എസ്
വിമുക്തി
. പി ടി എ
എന്നിവയുടെ
സംയുക്ത
ആഭിമുഖ്യത്തിൽ
നടത്തി
ലഹരി വിരുദ്ധ
പാർലിമെൻറ്
ലഹരി വിരുദ്ധ
പ്രതിജ്ഞ
ബോധവൽ ക്കരണ ക്ലാസ്
ലഹരി വിരുദ്ധ
പോസ്റ്റർ
പ്രചരണം
എന്നിവയും
ഉണ്ടായി
പ്രിൻസിപ്പാൾ
ശ്രി. ജയകുമാർ
ടി.പി. അധ്യക്ഷം
വഹിച്ചു
ചെർപ്പുളശേരി
എക്സസെ സ്
സർക്കിൾ
ഇൻസ്പെക്ടർ
ഉദ്ഘാടനവും
ബോധവൽക് രണക്ലാസു
നയിച്ചു
അധ്യാപകരായ
പ്രമോദ്, സാവിത്രി
ദിവ്യ തുടങ്ങിയവർ
സംസാരിച്ചു
എ.ൻ എസ് എസ്
വളണ്ടിയർമാരായ
ശ്രീകൃഷ്ണൻ പ്രജിത എന്നിവരും
സംസാരിച്ചു
No Comment.