anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫെഡറേഷൻ ഷോർണൂർ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു

ചെർപ്പുളശ്ശേരി. ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫെഡറേഷൻ (DMF) ഷൊർണൂർ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ചെർപ്പുളശ്ശേരി ശാരദാമ്പ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡി എം എഫ് സ്ഥാപകൻ പി കെ ശശി ഉദ്ഘാടനം ചെയ്തു.IMG 20260531

Spread the News

Leave a Comment