ചെർപ്പുളശ്ശേരി. ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫെഡറേഷൻ ഷൊർണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ഇന്ന് ശാരദാംബ കല്യാണ മണ്ഡപത്തിൽ നടന്ന കമ്മിറ്റി രൂപീകരണ സമ്മേളനത്തിൽ പി കെ ശശി പങ്കെടുത്തു. സി വിജയകുമാറിനെ സെക്രട്ടറിയായും, പി എ സാബുവിനെ ട്രഷറർ ആയും, സിപി ജയപ്രകാശിനെ പ്രസിഡന്റായും തിരഞ്ഞെടുത്തു.