anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പുതിയ അമ്പയറന്മാരെ തിരഞ്ഞെടുക്കുന്നു

പുതിയ അമ്പയറന്മാരെ തിരഞ്ഞെടുക്കുവാനായി തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ  സംഘടിപ്പിക്കുന്ന അംപയർമാരുടെയും  സ്കോറർമാരുടെയും  ക്ലിനിക് 23-05-2026, 24-05-2026 എന്നി തീയതികളിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഓഫിസിൽ വച്ച് നടത്തുന്നു. താല്പര്യമുള്ളവർ 20-05-2026 വൈകുന്നേരം 5 മണിക്കുമുമ്പായി താഴെ കാണുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക് 9645342642 ,7907047657 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.

https://forms.gle/9f5bczEGHefXSdsN7

Spread the News

Leave a Comment