പ്രശസ്ത താരം മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന “ഹാപ്പിലൂപ്പ്” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.
“ഗൗതമന്റെ രഥം”, “വാഴ 1” എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഹാപ്പിലൂപ്പ് “.
മുകേഷ്,ജെ പി തുമിനാട്,മധു വാര്യർ, വി കെ പ്രകാശ്,നീരജ രാജേന്ദ്രൻ,നിധിന്യ, അനു,നിശാന്ത് സാഗർ,ആതിര രാജീവ് തുടങ്ങിയ പ്രമുഖരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ ആഷിഖ് ഐമർ എഴുതുന്നു.
ഛായാഗ്രഹണം- ഗൗതം ശങ്കർ,
എഡിറ്റർ-കണ്ണൻ മോഹൻ, സംഗീതം- ഇലക്ട്രോണിക് കിളി, പാർവതീഷ് പ്രദീപ്,
പ്രൊഡക്ഷൻ ഡിസൈനർ-ക്രിപേഷ് അയ്യപ്പൻകുട്ടി,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അനീഷ് സി സലിം,
പ്രൊഡക്ഷൻ കൺട്രോളർ-ഷബീർ മലവട്ടത്ത്,
ചീഫ് അസോസിയേറ്റ്- ബിനു ജി നായർ,
മേക്കപ്പ്-റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-ലിജി പ്രേമൻ,വി എഫ്
എക്സ്- പ്രോമൈസ്,
സ്റ്റിൽസ്-രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ- റോസ്റ്റഡ് പേപ്പർ, ടൈറ്റിൽ ഡിസൈൻ-ഡെല്ലു,പി ആർ ഒ-എ എസ് ദിനേശ്.