anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഓക്സിജന്റെ 26-ാം വാര്‍ഷിക ആഘോഷം; ഡേ ആന്‍ഡ് നൈറ്റ് സെയില്‍ ഞായറാഴ്ച* *ടിവി വാങ്ങിയാല്‍ മറ്റൊരു ടിവി സൗജന്യം* *രാവും പകലും തീരാത്ത ഓഫറുകളും സമ്മാനങ്ങളും*

*കോട്ടയം:
ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച രാവിലെ 10 മുതല്‍ രാത്രി 12 വരെ ഡേ ആന്‍ഡ് നൈറ്റ് സെയില്‍ നടത്തും. ഉത്പന്നങ്ങള്‍ക്കെല്ലാം വന്‍വിലക്കുറവിനോടൊപ്പം രാവും പകലും തീരാത്ത ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഒരു ടിവി വാങ്ങിയാല്‍ മറ്റൊരു ടിവി സൗജന്യം. 43 ഇഞ്ച് സ്മാര്‍ട്ട് ടിവി 13990 രൂപയ്ക്ക് ലഭ്യമാണ്.
മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ എയര്‍ഫ്രെയര്‍, എയര്‍കൂളര്‍, സാംസങ്ങ് ബഡ്സ് കോര്‍, പാര്‍ട്ടി സ്പീക്കര്‍, അയണ്‍ ബോക്സ്, സ്പീക്കര്‍, മിക്സര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍. എസികള്‍ 22999 രൂപ മുതല്‍ ലഭിക്കും. മറ്റ് എസികള്‍ക്ക് 11000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും ഉണ്ട്.
സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍ 6990 രൂപയ്ക്കും സിംഗിള്‍ ഡോര്‍ ഫ്രിഡ്ജ് 10499 രൂപയ്ക്കും ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് 17999 രൂപയ്ക്കും ഡേ ആന്‍ഡ് നൈറ്റ് സെയിലില്‍ ലഭിക്കും.
ലാപ്ടോപ്പുകള്‍ 30990 രൂപ മുതലുണ്ട്. കൂടാതെ 4500 രൂപ വിലയുള്ള പ്രീമിയം എലൈറ്റ് ലാപ്ടോപ്പ് ബണ്ടില്‍ സൗജന്യം. ടോപ്പ് ലോഡ് വാഷിംഗ് മെഷീന്‍ 11990 രൂപയ്ക്കും ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍ 18990 രൂപയ്ക്കും ലഭ്യമാണ്.
ഗൃഹോപകരണങ്ങള്‍ 60 ശതമാനവും കിച്ചണ്‍ അപ്ലൈയിന്‍സുകള്‍ 50 ശതമാനവും മൊബൈല്‍ ഗാഡ്ജെറ്റുകള്‍ക്ക് 70 ശതമാനം വരെ വിലക്കുറവാണ് ഡേ ആന്‍ഡ് നൈറ്റ് സെയിലില്‍ ഉള്ളത്. 14,999 രൂപ മുതല്‍ ഇന്‍വെര്‍ട്ടറും ബാറ്ററിയും ലഭിക്കും. പഴയതോ കേടായതോ ആയ ഇന്‍വെര്‍ട്ടറുകള്‍ക്കും ബാറ്ററികള്‍ക്കും 3000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉണ്ട്. പ്രിന്ററുകള്‍ 13990 രൂപ മുതല്‍ ലഭ്യമാണ്. ഡിസ്‌പ്ലേ കേടായ ലാപ്‌ടോപ്പുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും സര്‍വീസിന് ശേഷം ഒരു വര്‍ഷത്തെ സൗജന്യ വണ്‍ ടൈം റീപ്ലെയ്‌സ്‌മെന്റ് ഓഫറും നല്‍കുന്നു. വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്‌കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഫോണ്‍: 9020100100.

Spread the News

Leave a Comment