പാലക്കാട് : ചിറ്റൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സുമേഷ് അച്ചുതന് വോട്ട് അഭ്യർത്ഥിച്ച് ശശി തരൂർ പ്രചരണത്തിന് എത്തി എൽഡിഎഫ് ഭരണം ചവറ്റുകുട്ടയിൽ എറിയണമെന്നും യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു
ചിറ്റൂർ നിയമസഭാ മണ്ഡലം കഴിഞ്ഞ കാൽനൂറ്റാണ്ടായി യുഡിഎഫിനും എൽഡിഎഫിനും ഇടയിൽ മാറിമറിയുകയാണ്. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ് ക്യാമ്പ്