തൃശ്ശൂർ : ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി ഗീതാഗോപിയുടെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിക്ക് തുടക്കമായി കോടന്നൂർ സെൻററിൽ സെൻ്ററിൽ വച്ച് സിപിഐ ജില്ലാ സെക്രട്ടറി കെജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡണ്ട് ഏ എസ് ദിനകരൻസിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി അഡ്വ രമേഷ് കുമാർ പി ആർ വർഗീസ് മാസ്റ്റർ കെ പി സന്ദീപ് പി ആർ വസന്തൻ കെ എം ജയദേവൻ സെബി ജോസഫ്,ഷീലാ വിജയകുമാർ,ഷീനാ പറയങ്ങാട്ടിൽ , കെഎസ് മോഹൻദാസ് എന്നിവർ സംസാരിച്ചു കമ്മിറ്റികൾക്ക് വേണ്ടി നിരവധി പേർ സ്ഥാനാർത്ഥിയെ ഹാരാർപ്പണം ചെയ്തുതുടർന്ന് സ്ഥാനാർത്ഥി ഗീതാഗോപി നന്ദി രേഖപ്പെടുത്തി സംസാരിച്ചു.പാറളം അവിണിശ്ശേരിരി ചേർപ്പ് പഞ്ചായത്തുകളുടെ പര്യടനം പൂർത്തിയാക്കി ഇന്ന് വൈകിട്ട് ഏഴുമണിക്ക് സ്ഥാനാർത്ഥിപര്യടനം പെരുമ്പിള്ളിശ്ശേരി സെൻററിൽ സമാപിക്കും