anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഗുരുവായൂർ അമ്പലത്തിൽ ഏപ്രിൽ 2, 3 തീയതികളിൽ നാലമ്പല പ്രവേശന നിയന്ത്രണം

തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ 2, 3 തീയതികളിൽ ശ്രീഗുരുവായൂരപ്പന് ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനാൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം, അത്താഴപൂജ കഴിയുന്നതുവരെ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല.

ഉപദേവശുദ്ധി ചടങ്ങുകൾ ഏപ്രിൽ 4,5,6 തീയതികളിൽ നടക്കും.

Spread the News

Leave a Comment