anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സൂര്യകിരീടം പുരസ്കാരം ചച്ചിത്ര ഗാന രചയിതാവ് ബി.കെ. ഹരിനാരായണന്.

കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും നാടക പ്രവർത്തകനുമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ അത്തോളി ഗ്രാമ പഞ്ചായത്ത് ഏർപ്പെടുത്തിയ സൂര്യകിരീടം പുരസ്കാരം ചച്ചിത്ര ഗാന രചയിതാവ് ബി.കെ. ഹരിനാരായണന്.

മലയാള ചലച്ചിത്ര ഗാന ശാഖയ്ക്ക് അദ്ദേഹം നൽകിവരുന്ന സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് സമ്മാനിക്കുന്നത്. 10001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 11 ന് വൈകീട്ട് 5.30 ന് കൂമുള്ളിയിൽ സ്മൃതിലയം എന്ന പേരിൽ സംഘടിപ്പിക്കുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പരിപാടിയിൽ സമ്മാനിക്കുമെന്ന് അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം. ജയകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

Spread the News

Leave a Comment