anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

രണ്ടാംഘട്ട വോട്ടെടുപ്പ് എങ്ങും കനത്ത പോളിംഗ്

പാലക്കാട്. കേരളത്തിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിലും കനത്ത പോളിംഗ് രേഖപ്പെടുത്തുന്നുണ്ട്. ഉച്ചയ്ക്ക് ഒരുമണിവരെയുള്ള കണക്കുകൾ പ്രകാരം 50 ശതമാനത്തിലധികം പേർ വോട്ടിംഗ് രേഖപ്പെടുത്തി.. തെക്കൻ ജില്ലകളെ അപേക്ഷിച്ച് വടക്കൻ ജില്ലകളിൽ കനത്ത പോളിംഗ് ആണ് ഉച്ചവരെ രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായിയിലുള്ള ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കൈലിയാട് എൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. എങ്ങും അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല

Spread the News

Leave a Comment