anugrahavision.com

ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ അഖണ്ഡ നാമജപം ആരംഭിച്ചു

ആനമങ്ങാട്. മഹാദേവ മംഗലം ക്ഷേത്രത്തിൽ മുപ്പതാമത് അഖണ്ഡ നാമജപ യജ്ഞവും അഖണ്ഡ പുഷ്പാഞ്ജലിയും ആരംഭിച്ചു. നിരവധി ഭക്തർ പങ്കെടുക്കുന്ന അഖണ്ഡ നാമജപം ഞായറാഴ്ച രാവിലെ അവസാനിക്കും.

Spread the News

Leave a Comment