തിരുവനന്തപുരം. ഡിസംബറിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കണം എന്ന് ഇലക്ഷൻ കമ്മീഷൻ നിഷ്കർഷിച്ചു. ഇതിനായി മാർഗ്ഗരേഖയും പുറത്തിറക്കി. ഫ്ലക്സ് ബോർഡുകൾ പ്ലാസ്റ്റിക് കുപ്പികൾ തുടങ്ങി നിരോധിത ഉൽപ്പന്നങ്ങൾ ഒന്നും തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉപയോഗിക്കാൻ പാടില്ലെന്ന് ഇലക്ഷൻ കമ്മീഷൻ ഇറക്കിയ ഉത്തരവിൽ പറയുന്നു.