anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം. കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക്  തിരുവനന്തപുരം വികാസ് ഭവനിലുള്ള  ഓഫീസിന്റെ  അഞ്ചാം നിലയിൽ വാർത്താസമ്മേളനം നടത്തിയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക   തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ കാര്യങ്ങൾ വിശദീകരിക്കും.. കേരളത്തിൽ ഡിസംബറിൽ മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് ലക്ഷ്യമിടുന്നത്.

Spread the News

Leave a Comment