anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തോപ്പിൽ രവി അവാർഡിനു കൃതികൾ ക്ഷണിച്ചു

കൊല്ലം: മുപ്പത്തഞ്ചാമത് തോപ്പിൽ രവി സ്മാരക സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2025ൽ ഒന്നാം പതിപ്പായി പ്രസിദ്ധപ്പെടുത്തിയ മലയാള കൃതികൾക്കാണു പുരസ്കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കൃതികൾ ജനറൽ സെക്രട്ടറി, തോപ്പിൽ രവി ഫൗണ്ടേഷൻ, കൊട്ടിയം പിഒ, കൊല്ലം 691571 എന്ന വിലാസത്തിൽ എത്തിക്കണം. ഫോൺ‌: 9495094209. അവസാന തീയതി2025 ഡിസംബർ 31.

Spread the News

Leave a Comment