
പാലക്കാട് നടന്നുവരുന്ന സംസ്ഥാന ശാസ്ത്രോത്സവം ശാസ്ത്രമേളയിൽ സയൻസ് ടാലൻ്റ് സർച്ച് എക്സാമിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്ന് എ ഗ്രേഡ് നേടിയ അനാമിക കൃഷ്ണ( ജി.എച്ച് എസ്.എസ്) ചെർപ്പുളശ്ശേരി)

സംസ്ഥാന ശാസ്ത്രോത്സവം ശാസ്ത്രമേളയിൽ സി.വി രാമൻ ഉപന്യാസരചനാ മത്സരത്തിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ നിന്ന് എ ഗ്രേഡ് നേടിയ വർഷ. ടി(ജി. എച്ച് . എസ്. എസ്. ചെർപ്പുളശ്ശേരി)