anugrahavision.com

Onboard 1625379060760 Anu

ചളവറയിൽ ഇടതുമുന്നണി കൺവെൻഷൻ

ചെർപ്പുളശ്ശേരി. ലോക സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി ചളവറയിൽ ഇടതുമുന്നിയുടെ കൺവൻഷൻ നടന്നു. ഇടതുമുന്നണി ഷൊർണൂർ മണ്ഡലം കൺവീനർ എം ആർ മുരളി ഉദ്ഘാനം ചെയ്തു. സി പി ഐ ജില്ല കമ്മിറ്റി അംഗം എ പ്രഭാവതി അധ്യക്ഷത വഹിച്ചു. സി പി എം ലോക്കൽ സെക്രട്ടറി പി.കെ ജയപ്രകാശ്, ഏരിയ കമ്മറ്റി അംഗങ്ങളായ ഇ. ചന്ദ്രബാബു, എം പി ബാലൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Spread the News
0 Comments

No Comment.