anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ന്യൂസ് മലയാളം മലപ്പുറം സീനിയർ റിപ്പോർട്ടർ ശാന്തകുമാറിന്റെ മാതാവ് രുഗ്മിണി അമ്മ (84) നിര്യാതയായി.

ചെർപ്പുളശ്ശേരി: ചളവറ വെള്ളാലത്ത് രുഗ്മിണി അമ്മ (84) നിര്യാതയായി. ഭർത്താവ്
പുലിയാനംകുന്ന് പരിയംതൊടികളം പരേതനായ കരുണാകരൻ നായർ
സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് ഷൊർണൂർ ശാന്തി തീരത്ത് .
മക്കൾ: ഗോപിനാഥൻ, സേതുമാധവൻ (പെന്റിയം കൺസ്ട്രക്ഷൻസ് കോഴിക്കോട്) ശാന്തകുമാർ ( ന്യൂസ് മലയാളം മലപ്പുറം സീനിയർ എഡിറ്റർ)
മരുമക്കൾ: പാർവ്വതി കെ (അധ്യാപിക ചളവറ ഹയർ സെക്കണ്ടറി) ഡോ: സിന്ധു. സി ( പ്രിൻസിപ്പാൾ ഇറാം ഇംഗ്ലീഷ് സ്കൂൾ കൊപ്പം ) വി.ഷബ്ന(അധ്യാപിക ചളവറ ഹയർ സെക്കണ്ടറി)

Spread the News

Leave a Comment