anugrahavision.com

ദാദാസാഹിബ് ഫാൽക്കെ അവാർഡ് മോഹൻലാലിന്

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ചലച്ചിത്ര നടൻ മോഹൻലാലിന് ലഭിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. ഈ മാസം 24ന് ഡൽഹിയിൽ വച്ച് മോഹൻലാലിനെ പുരസ്കാരം സമ്മാനിക്കും. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയാണ് മോഹൻലാൽ ലഭിച്ചത്

Spread the News

Leave a Comment