ചെര്‍പ്പുളശ്ശേരി : മാരായമംഗലം കുളപ്പട ചോലക്കൽ രുഗ്‌മിണി അമ്മ 85 നിര്യാതയായി. ഭർത്താവ് പരേതനായ പൊഴുത്തോൽ ശങ്കരൻകുട്ടി നായർ. മക്കൾ പരേതനായ ശിവദാസൻ,
സതീഷ് കുമാർ, സത്യഭാമ, സതീദേവി,പുഷ്പലത, ജയന്തി. മരുമക്കൾ, സരളാമണി,ഉഷാദേവി,ശ്രീധരൻ,ഗോപിനാഥൻ,മണികണ്ഠൻ,ശശികുമാർ. സംസ്കാരം നാളെ ( 20-09-2025 ) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.