anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

എസ് എസ് അരുൺ മീഡിയ അക്കാദമി സെക്രട്ടറിയായി ചുമതലയേറ്റു*

കൊച്ചി. കേരള മീഡിയ അക്കാദമി സെക്രട്ടറിയായി അരുൺ എസ്. എസ്. ചുമതലയേറ്റു.

ഐ& പി.ആർ.ഡിയിൽ ഡെപ്യൂട്ടി ഡയറക്ടറാണ്. തിരുവനന്തപുരം, കൊല്ലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഡൽഹി കേരള ഹൗസിൽ ഇൻഫർമേഷൻ ഓഫീസർ എന്നിവ കൂടാതെ സെക്രട്ടേറിയറ്റിൽ വകുപ്പിന്റെ വിവിധ തസ്തികകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം പാച്ചല്ലൂർ ആണ് സ്വദേശം.

Spread the News

Leave a Comment