ചെർപ്പുളശ്ശേരി. പുളിക്കൽ വീട്ടിൽ പി വി അബൂബക്കർ (മണി) (82)നിര്യാതനായി. പരേതനായ പി വി ഹംസയുടെ സഹോദരനാണ്. ഭാര്യ സുഹറ മക്കൾ ഃ- ഷബ്ന, ഷബീൽ- മരുമക്കൾ ഃ- ഹസ്സൻ , തസ്ലീന. സഹോദരങ്ങൾ – സുബൈദ, ബഷീർ, അലി , ജമീല, പരേതരായ കുഞ്ഞാലൻ , അക്ബർ
ഖബറടക്കം തിങ്കൾ രവിലെ 11 മണിക്ക് കച്ചേരികുന്ന് ജുമാ മസ്ജിദിൽ..