anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കാറൽമണ്ണ ഇരുപത്തിഒൻപതാം മൈൽ, പുലാക്കുന്നത്  കാളിഅമ്മ(93) അന്തരിച്ചു

ചെർപ്പുളശ്ശേരി: കാറൽമണ്ണ ഇരുപത്തിഒൻപതാം മൈൽ, പുലാക്കുന്നത്  കാളിഅമ്മ(93) അന്തരിച്ചു. മക്കൾ: കല്യാണി, കുഞ്ഞിലക്ഷ്മി, ഉണ്ണികൃഷണൻ, രാമചന്ദ്രൻ, ശാരദ, പരേതനായ ചാമി. മരുമക്കൾ:ജാനകി, ശങ്കരനാരായണൻ, ശാന്ത, രമണി, പരേതരായ മനോഹരൻ, ശങ്കരൻ

Spread the News

Leave a Comment