anugrahavision.com
ചെർപ്പുളശ്ശേരി: കാറൽമണ്ണ ഇരുപത്തിഒൻപതാം മൈൽ, പുലാക്കുന്നത് കാളിഅമ്മ(93) അന്തരിച്ചു. മക്കൾ: കല്യാണി, കുഞ്ഞിലക്ഷ്മി, ഉണ്ണികൃഷണൻ, രാമചന്ദ്രൻ, ശാരദ, പരേതനായ ചാമി. മരുമക്കൾ:ജാനകി, ശങ്കരനാരായണൻ, ശാന്ത, രമണി, പരേതരായ മനോഹരൻ, ശങ്കരൻ
Comment
Save my name, email, and website in this browser for the next time I comment.