anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കരാട്ടെ പരിശീലനം ഉദ്ഘാടനം നടത്തി

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സ്വയം പ്രതിരോധം ലക്ഷ്യമാക്കി ആരംഭിച്ച കരാട്ടെ പരിശീലനത്തിൻ്റെ ഔപചാരിക ഉദ്ഘാടനം ഒറ്റപ്പാലം ബി.ആർ.സി യിലെ ബി.പി.സി,പി. എം വെങ്കിടേശ്വരൻ നിർവ്വഹിച്ചു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.പാലക്കാട് ജില്ലാ സ്പോർട്സ് കരാട്ടെ അസോസിയേഷൻ ജോ: സെക്രട്ടറി പി.രമേഷ് മുഖ്യാതിഥിയായി പങ്കെടുത്തു.പാലക്കാട് ജില്ലാതല കത്ത ടൂർണ്ണമെൻ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പി.അഭിറാമിനെ അനുമോദിച്ചു. സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ സ്വാഗതവും ടീൻസ് ക്ലബ്ബ് കൺവീനർ എസ്.അഖില നന്ദിയും പറഞ്ഞു.

Spread the News

Leave a Comment