ചെർപ്പുളശ്ശേരി. നഗരസഭയിൽ ഇത്തവണ മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ടു. എട്ടാം ഡിവിഷനിൽ ഒഴികെ ബാക്കിയുള്ള 32 ഡിവിഷനുകളിലും താഴെപ്പറയുന്ന സ്ഥാനാർത്ഥികൾ മത്സരിക്കും.
വാർഡ് ഒന്ന് പി ഉമ്മർ, രണ്ടിൽ ജെംസിയ പുലാക്കൽ, മൂന്നിൽ കെ സിന്ധു, നാലിൽ ടി ജോതി, അഞ്ചിൽ മുഹമ്മദ് ഷാബിർ പി കെ, ആറിൽ ഉഷ വി, ഏഴിൽ ആതിര ഉണ്ണി, ഒൻപതിൽ എം ആർ രാജേഷ്, പത്തിൽ സാബിറ എൻ, 11ൽ സാദിഖ് ഹുസൈൻ, 12ൽ ഷമീജ് വി പി, പതിമൂന്നിൽ ജസീന മഞ്ഞളങ്ങാടൻ, 14 ൽ ഷീജ സി, 15 ൽ സലീന പി, പതിനാറിൽ സച്ചിദാനന്ദൻ കെ, 18 ൽ സജിത പി, 19 ൽ വിഷ്ണുപി, 20 ൽ റിയാസ് ടി, 21 ൽ നൗഷാദ് പി കെ, 22 ൽ നബീസ കെ പി, 23 ൽ ശ്രീജ പി, 24 ൽ നളിനി ടി, 25 ൽ ഷിഫാനത്ത് കെ 26 ൽ ജയകൃഷ്ണൻ സി, 27 ൽ അനിത വി, 28 ൽ അജ്മൽ അബ്ബാസ്,29 ൽ ശിഹാബ് കെ, 30 ൽ സുമേഷ് സി, 31 ൽ സന്തോഷ് ടി, 32 ൽ അനിത പി കെ, 33 ൽ അനന്തൻ നാരായണൻ സി. ഡിവിഷൻ എട്ടിലെ സ്ഥാനാർത്ഥിയെ ഉടനെ പ്രഖ്യാപിക്കുമെന്ന് ഇടതുപക്ഷ കമ്മിറ്റി അറിയിച്ചു.