ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയൻ. പുതിയ
ഭരണസമിതി അംഗങ്ങൾ. ചുമതല ഏറ്റു.
അബ്ദുൽ റഹ്മാൻ പ്രസിഡന്റ്, അനീഷ് ഗോപാൽ, ആന്റണീസ് സ്റ്റീഫൻ വൈസ് പ്രസിഡന്റ്മാർ, ജിസ്സൺ പോൾ ജനറൽ സെക്രട്ടറി, എം സജീഷ്, പ്രമേഷ് ജോയിൻ സെക്രട്ടറിമാർ,ഗ്രിഗറി വർഗീസ്. ട്രഷറർ എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളായി സാബു കോളോണിയ., വില്യംസ് ലോയൽ., ഹസ്സൻ വി കെ., സനൂപ് ഇ സി., സേവ്യർ സി ജെ., സനൽ കുമാർ എന്നിവരെയും തെരഞ്ഞെടുത്തു